നിന്റെ ജീവിതത്തിലൂടെ കടന്നു പോവുന്നവർ.my diary. khaleelshamras

ഓരോ നിമിഷവും
ആരൊക്കെയോ നിന്റെ ജീവിതത്തിലേക്ക്
വരുന്നു .
കുറേ ജീവിതപാഠങ്ങളും
കവിതകളും
ചിത്രങ്ങളുമായിയാണ്
അവർ വരുന്നത്.
അവരിൽ നിന്നും നല്ലത് പഠിക്കാതെ
പലപ്പോഴും
നിന്നിലെ ഭയത്തേയും
അസൂയയേയും
മറ്റു പല നെഗറ്റീവുകളേയും
വിളിച്ചുണർത്താൻ
അവരെ ഒരു നിമിത്തമാക്കുകയാണ്
നീ പലപ്പോഴും ചെയ്യുന്നത്.

Popular Posts