മുമ്പേ വിജയിച്ചവർ.my diary. khaleelshamras

എല്ലാ സ്ഥാനാർത്ഥികളും
തിരഞ്ഞെടുപ്പിനു മുമ്പേ
വിജയിച്ചവരാണ്.
കാരണം ഒരു ജനതയുടെ
ഉത്തരവാദിത്വം
ഏറ്റെടുക്കാനും
അവരുടെ കഷ്ടപ്പാടുകളെ
പരിഹരിക്കാനും
അവർക്കായി നിലകൊള്ളാനും
തയ്യാറായ ഒരു
പറ്റം നല്ല മനുഷ്യർ
ആണ്
വ്യത്യസ്ത രാഷ്ട്രീയ വീടുകളിൽ നിന്നും
സ്വതന്ത്രരായും
ഈ ഒരു മൽസരത്തിനായി
തയ്യാറെടുത്ത് നിൽക്കുന്നത്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്