തിരഞ്ഞെടുപ്പ് കാലം ആഘോഷമാക്കാൻ.my diary. khaleelshamras

നിന്റെ പ്രസ്ഥാനത്തിന്റേയും
സ്ഥാനാർത്ഥിയുടേയും
പോസ്റ്ററുകളും
പ്രചാരണവും ഒക്കെ കണ്ട്
നിനക്ക് ഒരു പാട് സന്തോഷിക്കാം.
കാരണം
ആ സന്താഷം
നിന്റെ മനസ്സിലേക്ക്
ഒരു മന്ദമാരുതനെ പോലെ
സേറട്ടോണിൻ എന്ന
സന്തോഷത്തിന്റെ
ഹോർമോണിനെ
പ്രവഹിപ്പിക്കുന്നു.
അത് നിന്നെ സുന്തരാനുക്കുന്നു
ആയുസും കൂട്ടുന്നു.
പ്രശ്നം ഇവിടെയല്ല.
എതിർ പാർട്ടായുടെ
പോസ്റ്ററുകളും
പ്രചാരണവും ഒക്കെ കാണുമ്പോൾ
നിനക്ക് ദ്യേശ്യമോ വൈരാഗ്യമോ
ഒക്കെ തോന്നുമ്പോഴാണ്.
അപ്പോൾ മനസ്സിൽ
അഡ്രിനലിൻ എന്ന
സമ്മർദ്ദത്തിന്റെ ഹോർമോൺ
ഒരു ബോംബുപോലെ പൊട്ടിത്തെറിക്കുന്നു.
അതിൽ
മനശ്ശാന്തി ഇല്ലാതാവുമെന്ന് മാത്രമല്ല
ശരീരത്തിൽ ഹൃദയാഘാതം തൊട്ട്
എന്തും സംഭവിക്കാം.
അയുസ്സും കുറവായിരിക്കും.
അത്രക്ക് റിസ്ക്ക്
ജീവിതത്തിൽ എടുക്കേണ്ടതുണ്ടോ?
വിടർന്ന പുഞ്ചിരിയോടെ എതിരാളിയേയും
വരവേറ്റ്.
ആശംസകൾ കൈമാറി
എതിർ പക്ഷത്തേയും
സേറട്ടോണിൻ ഉൽപാദിപ്പിക്കാനുള്ള
അവസരമാക്കി മാറ്റിക്കൂടെ നിനക്ക്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്