ഒരു നിമിഷത്തിൽ ഒരു കാര്യം.my diary. khaleelshamras

എല്ലാം നേടിയെടുക്കുക
പ്രായോഗികമല്ല.
ഒരു നിമിഷത്തിൽ
എല്ലാ കാര്യങ്ങളും ചെയ്യാനും
പറ്റില്ല.
അപ്പോൾ നീ തീരുമാനിക്കുക
നിനക്ക് എറ്റവും സംതൃപ്തി
നൽകിയേക്കാവുന്ന
കാര്യം ഏതാണ്?
അതിൽ മുഴുകുക.
ത്തിനായി സമയം
വിനിയോഗിക്കുക.
പിന്നീട് നഷ്ടബോധം
ഉണ്ടാക്കിയേക്കാവുന്ന ഒരു കാര്യത്തിനായി
വിലപ്പെട്ട നിമിഷങ്ങളെ
ഉപയോഗപ്പെടുത്തുന്നത്
പരാജയത്തിലേക്കുള്ള
കുപ്പുകുത്തലാണ്.

Popular Posts