ഈ നിമിഷത്തിൽ കേന്ദ്രീകരിച്ചാൽ.positive psychology. khaleelshamras

ജീവിതം ആസ്വദിക്കണമെങ്കിൽ
നിന്റെ ജീവിതത്തെ
ഭൂതവും ഭാവിയും മറന്ന്
ഈ നിമിഷത്തിൽ
കേന്ദ്രീകരിച്ചു നിർത്തണം.
നിന്റെ  സാക്ഷാത്കരിച്ച സ്വപ്നത്തേയും
ഇന്നലകളിലെ നല്ല അനുഭവങ്ങളേയും
ഈ നിമിഷം നിനക്കു
മുന്നിലുള്ള കാഴ്ച്ചകളും
ശബ്ദവും അനുഭൂതിയും
കാണുകയും
കേൾക്കുകയും
അനുഭവിക്കുകയും വേണം.
ഈ വിലപ്പെട്ട
നീ ജീവിക്കുന്ന
നിമിഷത്തിൽ
നിനക്ക് സന്തോഷവും സമാധാനവും
കരുത്തും നൽകിയതെല്ലാമെല്ലാമുണ്ട്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്