ക്രൂരത.my diary. khaleelshamras

നിന്നോട് ആരെങ്കിലും
വല്ല ക്രൂരതയും കണ്ടിക്കുകയാണെങ്കിൽ.
അത് നിന്നെ
തളർത്താനാണ്
എന്ന് ഒരർത്ഥവുമില്ല.
മറിച്ച് അത്
അർത്ഥം വെക്കുന്നത്
നീ കൂടുതൽ കരുത്തനാവേണ്ടിയിരിക്കുന്നു
വെന്ന് മാത്രമാണ്.
നിനക്ക് വളരാനുള്ള
വളങ്ങൾ ഇറക്കിതരിക മാത്രമാണ്
അവർ ചെയ്യുനത്.

Popular Posts