മാർഗ്ഗരേഖ.my diary. khaleelshamras

നിന്റെ പാരമ്പര്യം,
അല്ലെങ്കിൽ നീ വളർന്ന
സാഹചര്യങ്ങൾ,
നിന്റെ വിശ്വാസം
ഒക്കെ
എന്തൊക്കെയോ നെഗറ്റീവ്
മാർഗ്ഗരേഖകൾ നിന്നിൽ
വരച്ചിട്ടുണ്ടാവാം.
നിന്നെ കോപിക്കാനും
അസൂയപ്പെടാനും
വിവേചനം കാണിക്കാനും
ഒക്കെ പ്രേരിപ്പിക്കുന്ന
അത്തരം മാർഗ്ഗരേഖകൾ
മാറ്റി വരക്കുക എന്നത്
നിന്റെ ഉത്തരവാദിത്വമാണ്.
അതിനെ
പോസിറ്റീവ് വഴിയിലേക്ക്
തിരിച്ചുവിടാൻ
പോസിറ്റീവ് മാർഗ്ഗരേഖ
മാറ്റി വരക്കുക.

Popular Posts