My diary. khaleelshamras

തികച്ചും സന്തോഷവും
സമാധാനവും നിറഞ്ഞ്
ജീവിക്കേണ്ട നിന്റെ മനസ്സിനെ
എന്തിനാണ്
നീ
പേടിയുടേയും ആശങ്കയുടേയും
അസൂയയുടേയും
വേണ്ടാത്ത സ്വയം ചർച്ചകളും
ഒക്കെ നിറച്ച്
ഒരു ഭൂകമ്പ ബാധിത പ്രതേശമാക്കുന്നത്.
ഭാഹ്യ സാഹചര്യങ്ങളെ
എന്തിനാണ്
നിന്റെ നെഗറ്റീവ് മനസ്സിനെ
ഉയർത്താൻ സ്വയം
ഒരു നിമിത്തമാക്കുന്നത്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras