പോസിറ്റീവ് മനോഭാവം.my diary. khaleelshamras

പോസിറ്റീവ് മനോഭാവം
എന്തിന്റേയും അടിത്തറയാണ്.
അതിനു മീതെ
യാണ് നീ നിന്റെ
സ്വപ്ന സാക്ഷാത്കാരവും
ആഗ്രഹ സഫലീകരണത്തിന്റേയും
ഒക്കെ മണിമന്തിരങ്ങൾ
പണിയുന്നത്.
അല്ലാതെ മനോഭാവം
വിജയത്തിലേക്കുള്ള യാത്രാ വഴിയിൽ
ലഭിക്കുന്നത് അല്ല.
ആദ്യം നീ പോസിറ്റീവ് മനോഭാവം
ഉണ്ടാക്കുക.
ആദ്യം മനോഭാവം ഉണ്ടാക്കുക.
എന്നിട്ട് അതിനു മീതെ
വിജയത്തിന്റെ കെട്ടിടം
പണിയുക

Popular Posts