വേദന.my diary. khaleelshamras

വേദനയെ കുറിച്ച് കേൾക്കുന്ന
നിന്റെ മനസ്സല്ല പ്രധാനം.
വേദന അറിയിച്ച  വ്യക്തിയുടെ
മനസ്സാണ് പ്രധാനം.
അനുഭവിക്കാത്ത
നിന്റെ മനസ്സിലൂടെ
അവരുടെ വേദനയെ കാണ്ടാൽ
നിനക്ക് അത് നിസ്സാരമായി തോന്നും.
പക്ഷെ അനുഭവിക്കുന്ന
അവരുടെ മനസ്സായി
നീ മാറിയാൽ
ആ വികാരം
ശരിക്കും മനസ്സിലാക്കി
അതിനനുസരിച്ച് പ്രതികരിക്കും.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്