കോപത്തോട് എങ്ങിനെ സമീപിക്കാം.emotional intelligence .by dr Khaleelshamras

കോപത്തെ പ്രതിരോധിക്കരുത്
പ്രതിരോധിക്കുന്നതിനുപകരം
മനസ്സിന്റെ
ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ
അവന്റെ ശരീരത്തിലെ
ഫിസിയോളജിക്കൽ മാറ്റങ്ങളെ
നിരീക്ഷിക്കുക.
ഹോർമോൺ പ്രളയത്തേയും
ശരീരത്തിലെ ചെറിയ കോശങ്ങളിലും
തൊട്ട് വലിയഅവയവങ്ങളിലും
വരുന്ന മാറ്റങ്ങളെ നിരീക്ഷിക്കുക.
ഹൃദയാഘാതത്തിന്റെ
വക്കിലെത്തി നിൽക്കുന്ന ഹൃദയത്തെ കാണുക.
പക്ഷാഘാതത്തിന്റെ വക്കിൽ
എത്തി നിൽക്കുന്ന
തലച്ചോറിനെ കാണുക.
ഇനി മരണശയ്യയിൽ കിടക്കുന്ന
അയാൾ അന്തിമ അഭിലാഷമായി
ഒരു കാര്യം ആവശ്യപ്പെടുന്നതായി
നീ കേൾക്കുക.
അത് നിന്നോട് കോപിക്കണം
ആണ് എന്ന് നീ കേൾക്കുന്നു.
എന്നിട്ട് അയാൾക്ക് ക്ഷമിച്ചു കൊടുക്കുക.
എന്നിട്ട് നിനക്ക്
വളരാൻ അതിൽ നിന്നും
നല്ല പാഠം പഠിക്കുകയും
ചെയ്യുക.

Popular Posts