ഈ നിമിഷത്തിന്റെ ശക്തി.my diary.Khaleelshamras

അതി സൂക്ഷ്മമായ
ആറ്റങ്ങളിലേയും കോശങ്ങളിലേയും
അപാരമായശക്തിയാണ്
എല്ലാത്തിനേയും
പിന്നെ മനുഷ്യനേയും
ഇവിടെ ജീവനോടെയും
അല്ലാതെയും പിടിച്ചു നിർത്തുന്നത്.
അതിലും എത്രയോ മടങ്ങ്
ശക്തിയുള്ള
മറ്റൊന്നുണ്ട്.
അത് നീ ജീവിക്കുന്ന
ഈ നിമിഷമാണ്.
അപാര ശക്തിയും
സാധ്യതകളുമുള്ള
ഈ ഒരു നിമിഷത്തെ
ഫലപ്രദമായി
വിനിയോഗിക്കുന്നതിലാണ്
നിന്റെ ജീവിതം.
നല്ല  ചിന്തകളായും
പെരുമാറ്റമായും
സംസാരമായും
അറിവായും
മറ്റേതു നൻമകളായും
ഈ നിമിഷത്തിന്റെ ശക്തി
ഫലപ്രദമായി
ഉപയോഗപ്പെടുത്തുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്