ഒരൊറ്റ വ്യക്തിയെ ലക്ഷ്യമാക്കുമ്പോൾ.my diary.Khaleelshamras

തന്റെ അക്ഷരങ്ങൾക്കായി
കണ്ണ് നട്ടിരിക്കുന്ന
ഒരൊറ്റ വ്യക്തി മതി
ഒരു എഴുത്തുകാരന്റെ
അക്ഷരത്തെ
ജീവസ്സുറ്റതാക്കാൻ.
അല്ലാതെ പതിനായിരങ്ങൾ
വായനക്കാരായി
വേണമെന്നില്ല.
തന്റെ കവിതകൾക്കായി
കാതോർത്തിരിക്കുന്ന
ഒരൊറ്റ ശ്രോദ്ധാവുമതി
ഒരാളുടെ കവിതയെ
മനോഹരമാക്കാൻ.
ഇനി ആ ഒരൊറ്റ
ആൾ
ഞാൻ എന്ന സ്വന്തമായാലും
കുഴപ്പമില്ല.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras