ഇന്നലെകളിൽ അഭിമാനിക്കുക...my diary.Khaleelshamras

നിന്റെ ജീവിതത്തിൽ
കഴിഞ്ഞു പോയ ഓരോ
നിമിഷത്തിലും നീ
അഭിമാനിക്കുക .
ആ നിമിഷങ്ങൾ ആണ്
ഏറ്റവും വിലപ്പെട്ട
ഈ ഒരുനിമിഷത്തിലേക്ക്
നിന്നെ എത്തിച്ചത്.
ആ നിമിഷങ്ങൾ
ആണ് നിന്റെ
പാരാജയങ്ങളെ
നിനക്ക് വളമാക്കി തന്നത്‌.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്