പൊട്ടിത്തെറിച്ച സെപ്റ്റിക്ക് ടാങ്ക് പോലെ ചില മനസ്സ്.my diary. khaleelshamras

എപ്പോഴും തർക്കിച്ചും
കോപിച്ചും കൊണ്ടിരിക്കുന്നവരുടെ
മനസ്സ്
പൊട്ടിത്തെറിച്ച്
ഒഴുകി കൊണ്ടിരിക്കുന്ന
സെപ്റ്റിക്ക് ടാങ്ക് പോലെയാണ്.
ആ ടാങ്കിൽ നിന്നും
കുഴലിട്ട്
ശേഘരിക്കുന്നതുപോലെയാണ്
അവരോട് അതേ രീതിയിൽ പ്രതികരിക്കുന്നതും
അവരുടെ സംസാരത്തിന്
അമിത പ്രാധാന്യം നൽകുന്നതും.
ക്ഷമിക്കാനും വിട്ടുവീഴ്ച ചെയ്യാനും
അവഗണിക്കാനും കഴിഞ്ഞാൽ
അവരിലെ അഴുക്ക്
നിന്നിലേക്ക് വന്നു ചേരില്ല.

Popular Posts