ഈ നിമിഷത്തിന്റെ പവർ.my diary. khaleelshamras

വലിപ്പത്തിൽ എത്രയോ ചെറുതാണെങ്കിലും
ഈ പ്രപഞ്ചത്തിന്റെ ഉൽപ്പത്തി തൊട്ട്
അവസാനം വരെയുള്ള ഏതൊരു
മൊത്തം സമയത്തേക്കാളും
ശക്തമാണ് ഈ ഒരു നിമിഷം.
കാരണം ഈ ഒരു നിമിഷത്തിനേ
ജീവനുള്ളു.
കഴിഞ്ഞ നിമിഷങ്ങളെല്ലാം
മരിച്ചു പോയി.
ഈ ജീവനുള്ള ശക്തമായ
ഈ നിമിഷത്തിൽ
ജീവിക്കാൻ ഭാഗ്യം ലഭിച്ച
നീ ആ ശക്തി
ശരിക്കും ഉപയോഗപ്പെടുത്തുന്നുണ്ടോ?
ശരിക്കും പരിശോധിക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras