മനസ്സിന്റെ അന്തരീക്ഷം.my diary. khaleelshamras

വിനോദയാത്രകളിൽ
നിന്റെ മനസ്സിൽ
സൃഷ്ടിക്കപ്പെട്ട അതേ
അന്തരീക്ഷം
നിന്റെ ഓരോ
ദിവസത്തെ യാത്രയിലും
സൃഷ്ടിക്കണം.
അത്തരം ഒരന്തരീക്ഷത്തിൽ
നീ ചെയ്യുന്ന ഓരോ കാര്യവും
മനാഹരവും എളുപ്പവും
ആയിരിക്കും.

Popular Posts