ചർച്ചാ വിഷയങ്ങൾ.my diary. khaleelshamras

ഓരോ വ്യക്തിയുമായി
ആശയവിനിമയത്തിൽ
ഏർപ്പെടുമ്പോൾ
ആ വ്യക്തിയുമായുള്ള നിന്റെ
ബന്ധത്തിനനുസരിച്ചായിരിക്കണം
നിന്റെ ചർച്ചകൾ.
കുടുംബാംങ്കങ്ങൾ ആണെങ്കിൽ
കുടുംബ വിഷയമായിരിക്കണം
ചർച്ച ചെയ്യേണ്ടത്.
ബിസിനസ്സ് പാർട്ട്ണർ
ആണെങ്കിൽ
ബിസ്നസ്സ് കാര്യങ്ങൾ
രാഷ്ട്രീയക്കാരനാണെങ്കിൽ
അവരേതു കക്ഷിക്കാരനാണെങ്കിലും
വിജയാശംസ കൈമാറിയ
ചർച്ചകൾ.
അല്ലാതെ കുടുംബത്തിൽ പോയി
രാഷ്ട്രീയമോ ബിസ്നസോ
ചർച്ച ചെയ്യരുത്.
ഓരോ സദസ്സിനും യോജിച്ചത്
ചർച്ച ചെയ്യുക
അല്ലെങ്കിൽ
അവിടെ മുടിപ്പുണ്ടാവും.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്