മൈക്രോ ഫോക്കസിംഗ്‌.my diary khaleelshamras

അറിവൊരു
മൈക്രോ ഫോക്കസിംഗ്
ആണ്.
ദൈവ സാനിധ്യം കണ്ടറിയാനും
അനുഭവിച്ചറിയാനും
നിനക്ക് വേണ്ടത്
അറിവിലൂടെയുള്ള ഈ
മൈക്രോ ഫോക്കസിംഗ് ആണ്.
പക്ഷെ വിവാത വിഷയങ്ങൾ
കൈകാര്യം ചെയ്യുന്നതിനിടയിൽ
പഠിപ്പിക്കുന്നവർക്കും
പഠിക്കുന്നവർക്കും
നഷ്ടപ്പെടുന്നത്
അറിവിനെ ഫോക്കസ് ചെയ്ത്
ദൈവ സാന്നിധ്യം
കാണിച്ചു തരാനുള്ള
ഈ കഴിവ് ആണ്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras