ഇഷ്ടമില്ലാത്തതിനെ ഇഷ്ടമുള്ളതാക്കി മാറ്റാൻ.my diary. khaleelshamras

നിനക്കറ്റവും ഇഷ്ടമുള്ള
ഒരു കാര്യം ചെയ്യുന്നതിന്റെ
കൂടെ.
നീ നിർബന്ധമായും
ചെയ്യേണ്ടതും
എന്നാൽ ചെയ്യാൻ
ഇഷ്ടമില്ലാത്തതുമായ ഒരു
കാര്യം ചെയ്യുക.
പിന്നീട്
കുറച്ചു കഴിയുമ്പോൾ
ഇഷ്ടമുള്ള ഒരു കാര്യം
ചെയ്യുമ്പോൾ ലഭിക്കുന്ന
അതേ അനുഭൂതി
ഇഷ്ടമില്ലാത്ത കാര്യം
ചെയ്യുമ്പോഴും ലഭിക്കും.
അങ്ങിനെയാണ് ഇഷ്ടമില്ലാത്ത
ഒരു കാര്യത്തെ
ഇഷ്ടമുള്ളതാക്കി മാറ്റൽ.

Popular Posts