ശാന്തിയിലേക്ക്.my diary. khaleelshamras

അശാന്തമായ ഒരിടത്തു നിന്നും
ശാന്തമായ ഒരിടത്തേക്ക്
ഓടി പോവാനുള്ള
പ്രവണത എല്ലാവരിലും
ഉണ്ട്.
അതു കൊണ്ട് തന്നെ
പ്രിയപ്പെട്ടവരെ
കൂടെ നിർത്തണമെങ്കിൽ
അവർക്ക് ശാന്തി നൽകിയ
ഒരന്തരീക്ഷം
ബന്ധങ്ങളിൽ നിലനിർത്താൻ
കഴിയണം.
അമിതമായ കലഹങ്ങളും
പരാതികളും
ബന്ധങ്ങളെ അശാന്തമാക്കും.
അതുകൊണ്ട്
കുടുംബ ,സാമൂഹിക
ബന്ധങ്ങളിലൊക്കെ
ശാന്തിയും സമാധാനവും
നിറഞ്ഞ കാലാവസ്ഥ
നിലനിർത്തുക.
പ്രിയ പ്പെട്ടവർ മറ്റാരിടത്തേക്ക്
ശാന്തിതേടി
ഓടി പോവാതിരിക്കാൻ..

Popular Posts