വിജയിക്കുന്ന വോട്ടർ.my diary. khaleelshamras

ഇവിടെ വിജയിക്കുന്നത്
സ്ഥാനാർത്ഥികൾ അല്ല
മറിച്ച്
അവർക്ക് വോട്ട് ചെയ്ത
വോട്ടർമാർ ആണ്.
വിലപ്പെട്ട ഓരോ വോട്ടറും
അവർക്കേറ്റവും
ഇഷ്ടമായ സ്ഥാനാർത്ഥിയെ
തിരഞ്ഞെടുക്കാൻ
വോട്ട് ചെയ്യുന്നു.
ആ ഇഷ്ട മനസ്സുകൾ
ആർക്കാണോ ഭൂരിപക്ഷവും
വോട്ട് ചെയ്യുന്നത്
അവർ വിജയിക്കുന്നു.
പക്ഷെ പലപ്പോഴും
അവരെ തിരഞ്ഞെടുക്കുന്നതിലേക്ക്
നയിച്ച
വിജയിച്ച ആ മനസ്സുകളെ
കാണുന്നില്ല.
മറിച്ച് അവർ അവയെ
സ്വന്തം വിജയമായി
ആഘോഷിക്കുന്നു.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്