പ്രശസ്തി.my diary. khaleelshamras

പ്രശസ്തരായ വ്യക്തികൾ
അവരരുടേതായ
ജീവിതത്തിന്റെ അർത്ഥം
മനസ്സിലാക്കി
അതിന്റേതായ ഉന്നതികളിൽ
എത്തിയവർ ആണ്.
പക്ഷെ അവരുടെ
ഫാൻസുകൾ
അവരവരുടേതായ ജീവിതത്തിന്റെ
അർത്ഥം കണ്ടെത്താത്തവരും.
ഫാൻസുകൾ
സ്വന്തം ജീവിതത്തിന്റെ മുല്യം
കണ്ടെതാതെ
മറ്റുള്ളവരുടെ മൂല്യങ്ങൾ
വാഴ്ത്തി ജീവിതം
കഴിച്ചുകൂട്ടുന്നു.
പ്രശസ്തരായവരെ
മാതൃകയാക്കുക.
പകർത്തുക.
നമ്മുടെ
ജീവിതത്തിന്റെ
മൂല്യം കണ്ടെത്താനും
പുറത്ത് കാണിക്കാനും.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras