മറ്റുള്ളവർക്ക് നിന്നെ കുറിച്ചുള്ള കാഴ്ചപ്പാട്.My diary. khaleelshamras

നിന്റെ മനസ്സിൽ നിന്നെ കുറിച്ചുള്ള
കാഴ്ചപ്പാടും
മറ്റുള്ളവർക്ക് നിന്നെ കുറിച്ചുള്ള
കാഴ്ചപ്പാടും വ്യത്യസ്തമായിരിക്കും.
അതുകൊണ്ട്
നീ അഭിമാനത്തോടെ പറഞ്ഞ
പല കാര്യങ്ങളും
മറ്റു പലരും സ്വീകരിക്കുന്നത്
പരിഹാസ്യ ഭാവത്തിൽ ആയിരിക്കും.
അതു കൊണ്ട്
എന്ത് സംസാരിക്കുമ്പോഴും
ശ്രോദ്ധാവിന്റെ
മനസ്സിൽ ഏത് സ്ഥലമാണ്
അത് സൃഷ്ടിക്കുന്നത് എന്ന്
നീ അറിഞ്ഞിരിക്കണം.

Popular Posts