മനസ്സിനിട്ട് അടിക്കുമ്പോൾ.my diary. khaleelshamras

ശരീരത്തിനു മുറിവേൽപ്പിക്കാൻ
ആർക്കും കഴിയും.
പക്ഷെ അങ്ങിനെ ചെയ്താൽ
മുറിവേൽപ്പിച്ചവൻ
ജയിലിലാവും.
അതവൻ ആഗ്രഹിക്കുന്നില്ല.
പക്ഷെ
ഇന്ന് സംഘമായും ഒറ്റക്കായും
മറ്റു മനുഷ്യരെ നോവിക്കാൻ
ഏറ്റവും വലിയ ഉപാധി.
മനസ്സുകളെ മുറിവേൽപ്പിക്കുക
എന്നതാണ്.
അതിന് ഏതെങ്കിലും .വിവാദ
പരാമർശങ്ങൾ നടത്തും.
അതിനെ വാർത്താ മാധ്യമങ്ങളിലും
മറ്റും ചർച്ചക്കിടും.
ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന
ചർച്ചകൾ.
ആ സമയമത്രയും
അത് കാന്നുകയും
കേൾക്കുകയും
അനുഭവിക്കുകയും ചെയ്ത
ഓരോ വ്യക്തിയുടേയും
മനസ്സ്
തകർന്ന് തരിപ്പണമായിരിക്കും.
അത് അതിനെ
ന്യായീകരിക്കുന്നവരായാലും
ലക്ഷ്യം വെക്കപ്പെട്ടവരായാലും ശരി.
ഈ ചതി യെ തിരച്ചറിഞ്
മനസ്സിനെ ഇത്തരം കെണികളിൽ
കുടുങ്ങി പോവാതെ സൂക്ഷിക്കുക
എന്നത് മാത്രമാണ് ഇവിടെ
പരിഹാരം.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്