മനുഷ്യരിലേക്ക്.my diary. Khaleelshamras

ഓരോ മനുഷ്യരിലേക്കും
ഇറങ്ങി ചെല്ലണം.
മറ്റുള്ളവർ അവരെ
കുറിച്ച് എന്തു പറയുന്നു എന്നതല്ല
മറിച്ച് അവരുടെ
ഉള്ളിൽ അവരാരാണ്
എന്നതാണ് പ്രാധാന്യം.
അവരുടെ അകം
അറിഞ്ഞാലേ
അവരിലെ നന്മ കണ്ടെത്താൻ
കഴിയുകയുള്ളു.
ഓരോ വ്യക്തിയിലും
നല്ലെതെന്തെങ്കിലുമൊക്കെ
കണ്ടെത്താതിരിക്കില്ല.
ആ നല്ലതിനെ കണ്ടെത്തി
അതിനെ അവരുടെ
ചിത്രമാക്കി
നിന്റെ മനസ്സിൽ
വരച്ചിടുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്