അവരെ ശ്രവിക്കുക.My diary. khaleelshamras

പലപ്പോഴും
നീ നിന്റെ പരസ്യം
മറ്റുള്ളവരുടെ മേൽ
ഒട്ടിച്ചു വെക്കാനാണ് നീ ശ്രമിക്കുന്നത്.
അതുകൊണ്ടാണ്
നീ മറ്റുള്ളവരെ ശ്രവിക്കാതെ
സംസാരിച്ചു കൊണ്ടേയിരിക്കുന്നത്.
മറ്റുള്ളവരുടെ വാക്കുകൾക്ക്
കാതോർത്തവനാവുക.
എന്നിട്ട് നിന്റെ ശബ്ദം
അവർക്ക് സമ്മാനിക്കുക.

Popular Posts