കൃത്യനിഷ്ടത.my diary. khaleelshamras

കൃത്യനിഷ്ടതയില്ലാത്ത
ഏതൊരാളും
തനിക്കും മറ്റുള്ളവർക്കും
ഒട്ടും മൂല്യം കൽപ്പിക്കാത്തവർ
ആണ്.
കൂടിക്കാഴ്ചക്ക് സമയം
നിശ്ചയിച്ച്.തെറ്റിക്കുന്നവർ,
പ്രസംഗിക്കാൻ
നിശ്ചയിച്ച്
വൈകിപ്പിക്കുന്നവർ
ഒക്കെ
ശരിക്കും
തന്നേയും മറ്റുള്ളവരേയും
കളിപ്പിക്കുകയാണ്
ചെയ്യുന്നത്.
ഇത്തരം കഭളിപ്പിക്കുന്നവർ
ഇന്ന്
നമ്മുടെ ഭരണാധികാരികൾ
ആയിട്ട് പോലും
വിഹരിക്കുന്നുവെന്നതാണ്
സത്യം.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്