കോപ നിയന്ത്രണം.my diary. khaleelshamras

കോപം നിയന്ത്രണമില്ലാത്ത
മനസ്സിന്റെ പ്രതിഫലമാണ്
ആർക്കും അതിനു കഴിയും.
ഒരു ചീത്ത ജീവിതത്തിന്റെ
പ്രതിഫലനമാണ്
കോപം.
നല്ല ജീവിതത്തിന്റെ
പ്രതിഫലനമാണ്
കോപ നിയന്ത്രണം
അതാണ് ജീവിതം.

Popular Posts