വിഷു ആശംസകൾ.Khaleelshamras

ഓരോ അഘോഷവും
മനുഷ്യ മനസ്സുകളിൽ
സൃഷ്ടിക്കുന്ന സന്തോഷത്തിന്റെ
കാലാവസ്ഥ
മനാഹരമാണ്.
ആഘോഷത്തിന്റെ മാന്ത്രിക സ്പർശം
ഏറ്റ്
നിമിഷ നേരം കൊണ്ട്
നല്ലൊരു വസന്തകാലം
പിറക്കുകയാണ്.
എല്ലാം കടന്നു പോവുന്ന
പോലെ ആഘാഷവും കടന്നു പോവും.
പക്ഷെ ചെറുതായൊന്നു
ശ്രദ്ധിച്ചാൽ ആഘോഷങ്ങൾ
മനസ്സിൽ സൃഷ്ടിച്ച
സന്തോഷത്തിന്റെ
കാലാവസ്ഥ എപ്പോഴും
കാത്തു സൂക്ഷിക്കാൻ കഴിയും.
പരസ്പരം സൗഹാർദം പങ്കുവെക്കാനും
അനുമോദനങ്ങൾ കൈമാറാനും
ഈ അവസരം ഉപയോഗപ്പെടുത്തുക.
ആഘോഷങൾ
സൃഷ്ടിച്ച സുന്തരമായ മനസ്സുകളെ
അതേപടി കോപ്പി ചെയ്യുക.
ജീവിതത്തിന്റെ അന്തിവരെ
ആഘോഷവേളകൾ
നമുക്ക് സമ്മാനിച്ച
ആ നല്ല മനസ്സ് നിലനിർത്താൻ
കഴിയട്ടെ?
പരസ്പരം വിമർശിച്ചും
അനാവശ്യ ചർച്ചകൾ ചെയ്തും
കുറ്റം പറഞ്ഞും
ഈ ആഘോഷ നിമിഷങ്ങൾ
നമുക്ക് സമ്മാനിച്ച
നൻമകൾ നഷ്ടപ്പെടുത്താതിരിക്കുക.
എല്ലാവർക്കും
ഒരായിരം ആശംസകർ നേരുന്നു.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്