മനസ്സമാധാനമെന്ന ലക്ഷ്യം.positive psychology. Dr.khaleelshamras

മനസ്സമാധാനമാണ്
ഏറ്റവും വലിയ ലക്ഷ്യം.
സന്തോഷമാണ്
ഏറ്റവും മൂല്യമുള്ള സമ്പാദ്യം.
സമയമാണ്
നിനക്ക് ചിലവഴിക്കാനുള്ള
കറൻസി.
ചിലവഴിച്ചില്ലെങ്കിൽ
മുല്യം നശിച്ചുപോവുന്ന
കറൻസി.
സ്നേഹമാണ്
നിന്റെ ജീവിതത്തിന്റെ
അന്തരീക്ഷം.
ഇതിനു വിഭിന്നമാണ്
നിന്റെ ജീവിതത്തിൽ
കാണുന്നതെങ്കിൽ
ഈ ഒരവസ്ഥയിലേക്ക്
ജീവിതത്തെ മാറ്റുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras