മാറ്റി വരക്കപ്പെട്ട ജനാതിപത്യം.ny diary. Khaleelshamras

ഇവിടെ വോട്ടർമാർക്കും
മൽസരിക്കുന്നവർക്കും
തങ്ങളെ കുറിച്ചുള്ള
കാഴ്ചപാടുകളിൽ
വലിയൊരു തെറ്റുപറ്റി.
ഇത് ജനാതിപത്യമാണ്
എന്ന സത്യം
ഇരുവരും മറക്കുന്നു.
ഇതൊരു രാജഭരണമാണ്
എന്ന് മൽസരിക്കുന്നവരും
ഞങ്ങൾ പ്രജകളാണ്
എന്ന് വോട്ടർമാരും
ധരിച്ചിക്കെന്നു.
പക്ഷെ സത്യം നേരെ തിരിച്ചാണ്.
തിരഞ്ഞെടുക്കാൻ
വോട്ടു ചെയ്യേണ്ടവർ
രാജാക്കൻമാർ
തിരഞ്ഞെടുക്കപ്പെടുന്നവർ
അവരെ സേവിക്കേണ്ടവരും.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്