ദയയും സ്നേഹവും ആവശ്യമായവർ.my diary.khaleelshamras

രോഗികളോട് ദയയും
സ്നേഹവും കാണിക്കാത്തവർ
ആരുമുണ്ടാവില്ല.
അത് ശാരീരിക
രോഗമുള്ളവരുടെ കാര്യം.
പക്ഷെ മാനസിക
രോഗങ്ങളായ
അസൂയയും പകയും
കുറ്റം പറച്ചിലും ഒക്കെ
ഉള്ളവരോട്
ഒരിത്തിരി ദയ കാണിക്കാതെ
അതേ നാണയത്തിൽ
അവരോട് തിരിച്ചു
പ്രതികരിക്കുകയാണ് സമൂഹം.
ശരിക്കും എറ്റവും
ദയയും സ്നേഹവും ആവശ്യമായവർ
ആണ് ഇത്തരം ആൾക്കാർ.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്