ജോലിയും ശമ്പളവും.my diary.Khaleelshamras

നല്ല ജീവനക്കാരന്റെ
ജോലി
ശമ്പളത്തിനു സമമാവില്ല.
ശമ്പളത്തിനേക്കാൾ
കുറവുമാവില്ല.
മറിച്ച് ജോലി
ശമ്പളത്തിക്കാളേറെയായിരിക്കും.
അത്തരം ജീവനക്കാർ
ന്യുനപക്ഷമായതുകൊണ്ട്
തന്നെ
അത്തരം ആൾക്കാർക്കു വേണ്ടി
മൽസരവും ഇല്ല.
അവർ മടിയില്ലാത്തവരും
തന്റെ ജോലിയിൽ
സംതൃപ്തരും ആയിരിക്കും.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്