ആൽബർട്ട് ഐൻസ്റ്റീൻ വന്നാൽ.my diary.Khaleelshamras

ആൽബർട്ട് ഐൻസ്റ്റീ നെങ്ങാനും
ഇന്ന് ഈ ഭൂമിയിലേക്ക്
വന്നാൽ.
ലോകത്തെ നോക്കി
അൽഭുതം പുണ്ടേനേ?
വർഷങ്ങളുടെ പ്രയത്നം
കൊണ്ട് താൻ നേടിയെടുത്ത
അറിവിനെ
നിമിഷ നേരങ്ങൾ
കൊണ്ട് സ്വന്തമാക്കിയ
ഈ തലമുറയിലെ
ഏതെങ്കിലും
കൊച്ചു കുട്ടിയുടെ
മുമ്പിലിരുന്ന്
അറിവ് സ്വായത്തമാക്കിയേനെ?

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്