സ്നേഹം.my diary.Khaleelshamras

നിങ്ങളോട് വേണ്ടപ്പെട്ട ആർക്കെങ്കിലും
സ്നേഹക്കുറവ് ഉള്ളതായി തോന്നുന്നുവെങ്കിൽ
ഒരിക്കലും
നിങ്ങർക്കെന്നോട്
സ്നേഹമില്ല എന്ന്
പറയാതിരിക്കുക.
മറിച്ച് അവർ
നൽകിയ ഒരോരോ
ഇത്തിരി സ്നേഹക്കൾക്ക്
ഒത്തിരിപോന്ന
വലിയ നന്ദി നൽകുക.
ആ നന്ദി അവരിൽ
നിന്നോടുള്ള സ്നേഹം
വളർത്തി കൊണ്ട് വരും.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras