മനസ്സമാധാനമെന്ന നിധി.my diary.khaleelshamras

മനസ്സമാധാനമെന്ന നിധി
നിന്നിൽ നിന്നും
തട്ടിയെടുക്കാൻ
ആരും ശ്രമിക്കുന്നില്ല.
ഇല്ലാത്ത പ്രതിസന്ധികൾ
സ്വയം ഊഹിച്ചെടുത്ത്.
ഭാഹ്യ സാഹചര്യങ്ങളെ
ശത്രു പക്ഷത്ത് നിർത്തി
അതിനെ പ്രതിരോധിക്കാൻ
ശ്രമിക്കുന്നതിനിടയിൽ
നീ സ്വയം ആ നിധി നഷ്ടപ്പെടുത്തുകയാണ്.
അല്ലെങ്കിൽ
ആ നിധി കൊണ്ട്
പ്രതിസന്നികളെ എറിത്തോടിക്കാൻ
ശ്രമിക്കുകയാണ്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras