വിവാദത്തിലൂന്നിയുള്ള ചർച്ചകൾ.my. diary.Khaleelshamras

സമൂഹത്തിൽ ഒരു വിവാദം
മുഴച്ചു നിൽക്കുമ്പോൾ
നമ്മുടെ ഭൂരിഭാഗം
ചർച്ചകളും
അതിൽ കേന്ദ്രീകരിച്ചായിരിക്കും.
അത് പലപ്പോഴും
പോസിറ്റീവ് ആവാറില്ല.
പലരേയും കുറ്റപ്പെടുത്തിയും
ഭാവി പ്രവചനങ്ങൾ നടത്തിയും
ചർച്ചകൾ മുന്നേറി
പരസ്പരം വേർപിരിയേണ്ട
സമയം ആവുമ്പോഴേക്കും
പലർക്കും
തങ്ങളുടെ
മനസ്സമാധാനം
നഷ്ടപ്പെട്ടിട്ടുണ്ടാവും.
കൂടെ സമയനഷ്ടവും.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്