സമയത്തിന് മുല്യം കൽപ്പിക്കുന്നവരും അല്ലാത്തവരും.my diary.Khaleelshamras

ഏറ്റവും വിലപ്പെട്ട
സമയത്തിന് ഒരു മൂല്യവും
കൽപ്പിക്കാത്ത
ഒരു പാട് മനുഷ്യർ.
സമയത്തിന് മൂല്യം കുപ്പിക്കുന്ന
കുറച്ച് മനുഷ്യർ.
ഇവർ തമ്മിലുള്ള
ആശയ വിനിമയങ്ങളിലും
താൽപ്പര്യങ്ങളിലും
ഇഷ്ടങ്ങളിലും
ഒരു പാട് വ്യത്യാസമുണ്ടാവും.
ആദ്യത്തെ കൂട്ടർക്ക്
പരസ്പരം കുറ്റം പറത്തിരിക്കാനും
വേണ്ടാ കാര്യങ്ങൾ
കുറേ നേരം ചർച്ച ചെയ്യാനും
അവർക്കൊരു മടിയുമുണ്ടാവില്ല.
രണ്ടാമത്തെ കുട്ടർക്ക്
അതിലൊന്നും താൽപര്യമുണ്ടാവില്ല.
ആദ്യത്തെ കൂട്ടർക്ക്
പ്ലാനിംഗ് ഇല്ല
എന്നിട്ട് ഒടുവിൽ
സമയമില്ല എന്ന പരാതിയുമാണ്.
രണ്ടാമത്തെ കൂട്ടർക്ക്
പ്ലാനിംഗ് ഉണ്ട്.
സമയമില്ല എന്ന
പരിഭവം ഇല്ല.
വായന, എഴുത്ത്
തുടങ്ങിയവയൊക്കൊ
സമയത്തിന് മുല്യം കൽപ്പിക്കാത്തവർക്ക്
അലർജിയാണ്.
മുല്യം കൽപ്പിക്കുന്നവർക്ക്
ഏറ്റവും ഇഷ്ടമുള്ള കാര്യവും.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras