സ്പെഷ്യൽ ഡേ.my diary.Khaleelshamras

ഏറ്റവും സ്പെഷ്യൽ
ആയ ഒരു ദിവസം നിന്റെ ജീവിതത്തിലും
വരാനുണ്ട്.
അന്ന് പ്രിയപ്പെട്ടവരാരൊക്കെയോ
നിനക്കായി വിതുമ്പും.
കറച്ചു പേരെങ്കിലും
നിന്റെ നന്മകളെ വാഴ്ത്തും.
ആ സ്പെഷ്യൽ
ദിവസത്തിനപ്പുറത്തേക്ക്
ഒരു ദിവസം പോലും
പിന്നെ പ്രതിസന്ധികളെ കുറിച്ച്
നിനക്ക് സംസാരിക്കേണ്ടതില്ല.
ഭാഹ്യ സാഹചര്യങ്ങളിൽ
നിന്നും ഒരു അഴുക്കും
മനസ്സിൽ കൊട്ടിയിട്ട്
അതിലൂടെ
മനശാന്തി നഷ്ടപ്പെടുത്തേണ്ടി വരേണ്ടി
വരില്ല.
നീ മരിച്ചു പോവുന്ന
ദിവസമാണ് ആ സ്പെഷ്യൽ ഡേ .
ആ മനോഹരദിവസം
വന്നെത്തും മുമ്പേ.
ന്നതിലും മനോഹരമായ
ജീവിതം കാഴ്ചവെക്കാനായി
പരിശ്രമാക്കുക.
ആരേയും നോവിക്കാതെ.
എല്ലാവരേയും സ്നേഹിച്ച് ജീവക്കുക.
ആ സ്പെഷ്യൽ ഡേയിലും
അതിലേക്കുള്ള തയ്യാറെടുപ്പുകളായ
ഈ ദിവസങ്ങളിലും നല്ലതു
പറയപ്പിക്കാനായി
ജീവിക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്