സ്നേഹ പ്രകടനങ്ങൾ.my diary.Khaleelshamras

സ്നേഹം പ്രകടിപ്പിക്കാൻ
നാം മറന്നു പോവുന്നു.
അതും
കുടുംബ ബന്ധങ്ങളിൽ.
ആവശ്യങ്ങളുടെ
പട്ടികകൾ നിരത്തുന്നതിനും
അതിരു കവിഞ
വിമർശനതൾക്കുമൊക്കെ
ഒടുവിൽ
കുടുംബ മനസ്സുകളിൽ
പ്രകടിപ്പിക്കേന്റ
സ്നേഹത്തിനുമുമ്പിൽ
വിയൊരു മതിൽ
തീർക്കുകയാണ്.
മതിലിനപ്പുറത്ത്
സ്നേഹമുണ്ടെങ്കിലും
ആ മതിൽ മറികടന്ന്
പുറത്തേക്ക്
വരാൻ അതിനു കഴിയുന്നില്ല.
അതു കൊണ്ട് തന്നെ
കുടുംബ, സാമൂഹിക
ചർച്ചകളിൽ
അമിത വിമർശനങ്ങളും
കുറ്റപ്പെടുത്തലുകളുമായി
സ്നേഹത്തിനു മുമ്പിൽ
ഇത്തരം വൻമതിലുകൾ
തീർത്ത്
പ്രകടിപ്പിക്കാനുള്ള
അവസരക്കളെ
ഇല്ലായ്മ ചെയ്യാതിരിക്കുക.
പരസ്പരം സമാധാനം കയമാറാനു
നല്ല ദിനം നേരാനും
നന്ദി പറയാനും
അഭിനന്ദിക്കാനും
കൈ കൊടുക്കാനും
ആലിംഗനം ചെയ്യാനും
ഒക്കെ സമയം കണ്ടെത്തുക.
ചെറിയ കാര്യമാണെങ്കിലും
അത് നൽകുന്ന സന്തോഷം
വലുതാണ്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്