യുദ്ധഭൂമി.my diary.Khaleelshamras

ഇവിടെ ഓരോ വ്യക്തിയും
അവരവരുടെ ഇഷ്ടങ്ങളും
അനിഷ്ടങ്ങളും
പ്രകടിപ്പിക്കാനുള്ള വേദിയാക്കി
സോഷ്യൽ മീഡിയകളെ
മാറ്റുമ്പോൾ,
ഒരാളുടെ ഇഷ്ടം മറ്റൊരാളുടെ
അനിഷ്ടമാവുമ്പോൾ.
പലപ്പോഴും
സോഷ്യൽ മീഡിയകൾ
മനസ്സുകൾ തമ്മിലുള്ള
യുദ്ധ ഭൂമിയായി
മാറുന്നു.
അരോപണങ്ങൾക്കും
പ്രത്യാരോപണങ്ങർക്കും
ഒടുവിൽ
തങ്ങളുടെ വിലപ്പെട്ട
സമ്പാദ്യങ്ങളൊക്കെ
നഷ്ടപ്പെടുത്തി
വലിയ
സമാധാനമാന്ദ്യത്തിലേക്ക്
സ്വയം നയിക്കുന്നു.
സ്വന്തം സമാധാനവും
സന്തോഷവും
നഷ്ടപ്പെടുത്തി
ചർച്ച ചെയ്യാൻ മാത്രം
വിലപ്പെട്ട വിഷയങ്ങളാണോ
നിനക്കു ചുറ്റുമുള്ളത്?
അത്രക്ക് വിലപ്പെട്ടതാണോ
ഇത്തരം ചർച്ചകൾ?

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്