പ്രണയത്തിലെ ഫോക്കസിംഗ്.my diary.Khaleelshamras

പ്രണയിച്ചപ്പോൾ
നാം കാണിച്ച ആ ഫോക്കസിംഗ്.
പ്രിയപ്പെട്ട ഒരാളിലെ
ഏറ്റവും സൂക്ഷ്മമായ
കാര്യങ്ങളിലേക്ക് പോലും
ശ്രദ്ധയെ കേന്ദ്രീകരിച്ചു നിർത്താനും
അതിലുടെ
സ്നേഹത്തെ
തട്ടിയുണർത്താനും
നാം കാണിച്ച ആ പാടവം
നമ്മിൽ എപ്പോഴും ഉണ്ട്.
ഏതൊരു ലക്ഷ്യ സഫലീകരണത്തിലും
ആ പാടവം
നമുക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
ലക്ഷ്യത്തിൽ ആത്മാർത്ഥമായി
ഫോക്കസ് ചെയ്യുക.
അലസതയുടേയും നീട്ടിവയ്പ്പിന്റേയും
മുശിപ്പിന്റെയും
ഒക്കെ മാർഘ തടസ്സങ്ങളെ
ഫലപ്രദമായി മറികടന്ന്
ലക്ഷ്യസഫലീകരണത്തിൽ
എത്തിച്ചേരുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്