എളുപ്പത്തോടെ സമീപിക്കുക.my diary. Khaleelshamras

എന്തായാലും നീ ചെയ്യേണ്ട
ബാധ്യതകളെ
എളുപ്പതോടെ സമീപിക്കുക ?
അല്ലാതെ
മടിയും സമ്മർദ്ദവും
നിറഞ്ഞ അവസ്ഥയിൽ
അതിനെ സമീപിക്കരുത്.
ആ പ്രവർത്തികൾ
ചെയ്തു തീർക്കാൻ
ആവേശം കാണിക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്