മരണത്തെ പേടിച്ച് മനുഷ്യർ,my diary. khaleelshamras

മനുഷ്യരും മറ്റു ജീവികളും
തമ്മിലുള്ള ഏറ്റവും വലിയ
വിത്യാസം.
മരണവാർത്തകൾ
മനുഷ്യർക്കിടയിൽ ചർച്ച ചെയ്യപ്പെടുന്നു
വെന്നതാണ്.
മറ്റു മൃഗങ്ങൾക്കിടയിൽ
അതില്ല എന്നതുമാണ്.
അവ മരണത്തെ പേടിക്കാതെ
ജീവിക്കുന്നു.
മനുഷ്യൻ മരണത്തെ
പേടിക്കുന്നു.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്