ചരിത്ര താളുകളിൽ തങ്കലിപികളാൽ എഴുതപ്പെട്ടവർ.my diary. khaleelshamras

പ്രോൽസാഹനങ്ങളെ മാത്രം
വളർച്ചയുടെ പടവുകൾ
ആക്കിയിരുന്നുവെങ്കിൽ.
ചരിത്ര താളുകളിൽ
തങ്കലിപികളിൽ എഴുതപ്പെട്ട
പല പേരുകളും
ആ ലിസ്റ്റിൽ ഉണ്ടാവില്ലായിരുന്നു.
ഒരു പാട്
പരിഹാസങ്ങളും
പരാജയങ്ങളും
ഏറ്റുവാങ്ങി
വിജയത്തിന്റെ കൊടുമുടികൾ
കീഴടക്കിയവരാണ്
ഈ ലിസ്റ്റിൽ പേർ ചേർക്കപ്പെട്ടവരിൽ
മഹാ ഭൂരിപക്ഷവും
എന്നതാണ് സത്യം .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്