വിവാദങ്ങളോടുള്ള പ്രതികരണം.my diary. khaleelshamras

ഏതോ കുറച്ച് വ്യക്തികളുടെ
മനസ്സുകളിൽ ഉൽഭവിച്ച
വൃത്തികെട്ട ചിന്തകൾ
ആണ് പലപ്പോഴും
പല വിവാദങ്ങളും ഉണ്ടാക്കുന്നത്.
അത്തരം വൃത്തികെട്ട,
സാമുഹിക നീധിയും
സമാധാനവും
അട്ടിമറിച്ചേക്കാവുന്ന
ചിന്തകൾ ഭൂരിഭാഗം മനുഷ്യരിലും
പലപ്പോഴായി കടന്നു പോവാറുണ്ട്
അവരുടെ മാന്യത
അതിനെ സമൂഹത്തിലേക്ക്
വലിച്ചിഴക്കാൻ സമ്മതിക്കാറില്ല.
അതേ ഭാഷയിൽ
തിരച്ചങ്ങോട്ടും പ്രതികരിക്കുമ്പോൾ
മാത്രമാണ്
പ്രതികരിച്ചവന്റെ
ചീത്ത മനസ്സ്
പുറത്തേക്ക് പ്രതിഫലിക്കുന്നത്.
അതു കൊണ്ട് വിവാദങ്ങളെ
വിവേകം നഷ്ടപ്പെട്ട
മനസ്സുകളുടെ
ഭാഹ്യ പ്രകടനം
മാത്രമായി കണ്ട്.
അതിനെതിരെ
മാന്യമായി പ്രതികരിക്കുക.
സ്വന്തത്തിന്റേയും
സമൂഹത്തിന്റേയും
മനശാന്തി നഷ്ടപ്പെടാത്ത രീതിയിൽ
പ്രതികരിക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras