സാഹചര്യങ്ങളെ ഇഷ്ടപ്പെടുക.my diary. khaleelshamras

നീ ജീവിക്കുന്ന സാഹചര്യങ്ങളിൽ
സമ്മർദ്ദങ്ങളില്ലാതെ ജീവിക്കുക.
സാഹചര്യങ്ങളിലെ
അഴുക്കുകളുടെ പേരിൽ
വിമർശിച്ചിരിക്കാതെ
അത് ശുദ്ധീകരിച്ച്
അവയെ വൃത്തിയാക്കി
സൂക്ഷിക്കുക.
ജീവിക്കാനുള്ള അവസരം
പോലും ലഭിക്കാതെ
പോയ കോടാനുകോടികൾക്കു മേൽ
ജീവിക്കാൻ ഭാഗ്യം
ലഭിച്ചതിന് നന്ദി പറയുക.
നിന്റെ ജീവിത സാഹചര്യങ്ങളെ
നഷ്ടപ്പെടാതെ
ഒരിക്കലും ഈ നന്ദി
പ്രകടിപ്പിക്കാൻ കഴിയില്ല..

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്