പുറത്തല്ല പ്രതിസന്ധി.my diary. khaleelshamras

പുറത്തല്ല പ്രതിസന്ധികൾ.
മറിച്ച് പ്രതിസന്ധികൾ
മനുഷ്യ മനസ്സിന്റെ അകത്താണ്.
പുറത്ത് പ്രശ്നങ്ങളും
സംഭവങ്ങളുമുണ്ട്.
അത് ഒരു പ്രതിസന്ധിയാവുന്നത്
മനുഷ്യ മനസ്സിന്റെ
സമീപനത്തിനനുസരിച്ചാണ്.
അതുകൊണ്ട്
പുറത്തെ ഒരു പ്രശ്നത്തേയും
സംഭവത്തേയും
നിന്റെ മനസ്സിന്റെ
സമാധാനം നഷ്ടപ്പെടുത്തിയ
പ്രതിസന്ധിയാക്കി
മാറ്റാതിരിക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്