ദുശ്ശീലങ്ങർക്കു നൽകേണ്ട വില.my diary. khaleelshamras

നമ്മുടെ ഓരോ ദുശ്ശീലങ്ങൾക്കും
മാനസിക സമ്മർദ്ദങ്ങൾക്കും
ആയുസിൽ നിന്നും
വലിയൊരു പങ്ക് വീതിച്ചു
കൊടുക്കേണ്ടിവരും.
ഓരോരോ മരണ വാർത്തകളേയും
അപ്പപ്പോൾ
മനുഷ്യരുടെ അറിവിലേക്ക്
കൊണ്ടുവരാൻ പാകത്തിൽ
വാർത്താ മാധ്യമങ്ങൾ
വളർന്ന ഈ കാലഘട്ടത്തിൽ
അത്തരം മരണ കാരണങ്ങൾ
വ്യക്തമാണ്.
ഇനിയെങ്കിലും
ദുശ്ശീലങ്ങളിൽ നിന്നും മോചിതനാവാനും
സമ്മർദ്ദങ്ങളെ ആട്ടിയകറ്റാനും
നീ തയ്യാറാവുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്